മൂന്നാറിൽ ബസിന് മുകളിൽക്കയറി സഞ്ചാരികളുടെ അപകട യാത്ര
ഇടുക്കി : മൂന്നാറിൽ ബസിന് മുകളിൽക്കയറി സഞ്ചാരികളുടെ അപകട യാത്ര തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരുടെ വീഡിയോ പകർത്തി മറ്റ് സഞ്ചാരികൾ. 10 ത്തോളം വരുന്ന സഞ്ചരികളാണ് ബസിന് മുകളിൽക്കയറി അപകട യാത്ര നടത്തിയത്. ഹൈറോജ് ഉള്ള ഒരു പ്രദേശമാണ് മൂന്നാർ അവിടെയാണ് തമിഴ്നാട്ടിൽ നിന്ന് എത്തിയ സഞ്ചാരികൾ ഇത്തരത്തിലുള്ള യാത്ര നടത്തിയത്. ഈ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്തോടെ മാധ്യമങ്ങളിൽ വലിയ ചർച്ചവിഷമായി മാറിയിരിക്കുകയാണ്.