ദുബായിൽ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധം

ദുബായിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി. എമിറേറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലും പുതിയ നിര്‍ദേശം നടപ്പാക്കും. ദുബായ് എമിറേറ്റിലെ

Read more

സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് മാസത്തിനു ശേഷം തിരികെ ഭൂമിയിലേക്ക്; ദൗത്യത്തിന്റെ തീയതി പ്രഖ്യാപിച്ച് നാസ

ബഹിരാകാശത്ത് എട്ട് മാസത്തിലേറെ ചെലവഴിച്ചതിനു ശേഷം സുനിത വില്യംസ് മാർച്ചിൽ തിരികെയെത്തും. ക്രൂ-10 ദൗത്യം മാർച്ച് 12 ന് വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. 2024 ജൂൺ 5നാണ്‌

Read more

കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക

കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ നാളെ ഇന്ത്യയിലെത്തിക്കും. രണ്ട് വിമാനങ്ങളിലായാണ് എത്തിക്കുക. വിലങ്ങണിയിച്ചാണോ എത്തിക്കുക എന്നതും സൈനിക വിമാനത്തിലാണോയെന്നതും വ്യക്തമല്ല അതേസമയം

Read more

അബ്ദുൾ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവർണറേറ്റിൽ നിന്ന്

Read more

പ്രധാനമന്ത്രി അമേരിക്കയിൽ, ട്രംപുമായി കൂടിക്കാഴ്ച നടത്തും; വിലങ്ങുവച്ച് നാട് കടത്തിയ സംഭവം ചര്‍ച്ച ചെയ്യുമോയെന്ന് ഉറ്റു നോക്കി രാജ്യം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊര്‍ജ്ജ സഹകരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍

Read more

ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍

ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. വിദ്യാര്‍ഥി വിസകളില്‍ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് ബ്രിട്ടണിലുള്ളത്. ബ്രിട്ടന്റെ ഈ തീരുമാനം നിരവധി ഇന്ത്യക്കാര്‍ക്ക് ഭീഷണിയാവുകയാണ്.

Read more

യു എ ഇ യിലെ അൽ ഐനിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും

യു എ ഇ യിലെ അൽ ഐനിലെ പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു

Read more

കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ 

കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ ഉണ്ടെന്നു അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, പത്ത് ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി

Read more

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം നടത്തി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം നടത്തി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം. 2024 ൽ 2.94 കോടി യാത്രക്കാരാണ് അബുദാബിയിലെ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തത്. അബുദാബി

Read more

പരസ്യമടക്കമുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഔദ്യോഗിക ചിഹ്നങ്ങങ്ങൾ ഉപയോഗിച്ചാൽ തടവും പിഴയും

ദുബായ് എമിറേറ്റിന്റെയും സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങങ്ങളുടെയും ലോഗോയുടെയും ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു. പരസ്യം ചെയ്യൽ, ഉത്പന്നങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വാണിജ്യാവശ്യങ്ങൾക്കായി ഔദ്യോഗികചിഹ്നങ്ങങ്ങൾ ഉപയോഗിച്ചാൽ തടവും

Read more