ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നിറങ്ങും

Spread the love

ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3:40 നാണ് മത്സരം. വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ടാണ് നീരജ് ചോപ്ര ഇന്നിറങ്ങുന്നത്. വെള്ളിയാഴ്ച നടക്കുന്ന വനിതാ യോഗ്യതാ റൗണ്ടില്‍ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് അന്നു റാണി മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *