യുഎസിൽ വീടിനു നേരെ വെടിവയ്പ്പ് : 5 പേർ കൊല്ലപ്പെട്ടു

ടെക്‌സസ്: യുഎസിലെ ടെക്സസില്‍ വീടിനു നേരെയുണ്ടായ വെടിവയ്പ്പില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.വെള്ളിയാഴ്ച പ്രാദേശിക

Read more

എണ്ണക്കപ്പൽ ഒമാൻ ഉൾക്കടലിൽവെച്ച് ഇറാൻ നാവിക സേന പിടിച്ചെടുത്തു

അമേരിക്കയിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽഒമാൻ ഉൾക്കടലിൽവെച്ച് ഇറാൻ നാവിക സേന പിടിച്ചെടുത്തു. ഇന്ത്യക്കാരായ 24 ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായി ഓപ്പറേറ്റർ എഎഫ്‌പിയോട് പറഞ്ഞു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത

Read more

നൈജീരിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരടക്കമുള്ളവരുടെ മോചനത്തിന് ഒടുവിൽ വഴി തെളിഞ്ഞു

അബുജ: ഒൻപത് മാസത്തിലേറെയായി നൈജീരിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരടക്കമുള്ളവരുടെ മോചനത്തിന് ഒടുവിൽ വഴി തെളിയുന്നു. മൂന്ന് മലയാളികളും സംഘത്തിലുണ്ട്. എണ്ണ മോഷണം ആരോപിച്ചാണ് നൈജീരിയൻ

Read more

സുഡാനിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യവകുപ്പ്

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യവകുപ്പ്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി മൂന്നാമതൊരു കപ്പല്‍ കൂടി

Read more

ദുബൈ മെട്രോയുടെ കുതിപ്പിന് 200 കോടി യാത്രക്കാരുടെ സാക്ഷ്യം

ദുബൈ: ദുബൈ മെട്രോയുടെ കുതിപ്പിന് 200 കോടി യാത്രക്കാരുടെ സാക്ഷ്യം. ദുബൈ നഗരിക്ക് പുതിയൊരു യാത്ര ശൈലി സമ്മാനിച്ച് 09 – 09 – 2009ന് ആരംഭിച്ച

Read more

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കൊനൊരുങ്ങി ജോ ബൈഡൻ

വാഷിങ്ടൺ : യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമാക്രോറ്റിക് പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡൻ. ഔദ്യോഗിക പ്രഖ്യാപനം നടത്തി. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് എൺപതുകാരനായ

Read more

യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

അബുദാബി: യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ ഐ സ്‌പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ്

Read more

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് പടിഞ്ഞാറ് ഭൂചലനമുണ്ടായി

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് പടിഞ്ഞാറ് ഭൂചലനമുണ്ടായി. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് മണിക്കൂറോളം സുനാമി മുന്നറിയിപ്പ് നൽകിയാതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി (ബിഎംകെജി) അറിയിച്ചു.

Read more

ഫ്ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു

കാഠ്മണ്ഡു: ഫ്ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേയ്ക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം

Read more

ഹാഷ്‌ടാഗിന്‍റെ ഉപജ്ഞാതാവ് ക്രിസ് മെസീന ട്വിറ്ററിൽ നിന്നും രാജിവച്ചു

ഹാഷ്‌ടാഗിന്‍റെ ഉപജ്ഞാതാവ് ക്രിസ് മെസീന ട്വിറ്ററിൽ നിന്നും രാജിവച്ചു. ലെഗസി ബ്ലൂ ടിക്കുകൾ നീക്കം ചെയ്യാനുള്ള ട്വിറ്റർ സിഇഒ ഇലോൺ മസ്ക്കിന്‍റെ തീരുമാനത്തെ തുടർന്നാണു രാജിയെന്നാണു റിപ്പോർട്ടുകൾ.

Read more