ഇന്ത്യയിലെ 41 നയതന്ത്ര ജീവനക്കാരെ പിൻവലിച്ച് കാനഡ

ബന്ധം കൂടുതൽ വഷളാവുന്നതിനിടെ ഇന്ത്യയിലെ 41 നയതന്ത്ര ജീവനക്കാരെ പിൻവലിച്ച് കാനഡ. കാനഡയിൽ ഖലിസ്താനി നേതാവ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയിലെ

Read more

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അൽ സെയ്തൂണിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക്

Read more

ഫലസ്തീന് നേരെ 12 ാംദിവസവും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു

ഗസ്സ: ഫലസ്തീന് നേരെ 12 ാംദിവസവും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. ഇന്നലെ രാത്രി ഇടയ്ക്കിടെ ഗസ്സയെ ലക്ഷ്യംവച്ച് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ന്നലെ മാത്രം

Read more

ഗസ്സയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും

റിയാദ്: ഗസ്സയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് നടുക്കം രേഖപ്പെടുത്തി. ആക്രമണത്തില്‍

Read more

ഇസ്രായേലിന്റെ പാര്‍ലമെന്റ് ആയ നെസറ്റ് ചേരുന്നതിനിടെ ഗസ്സയില്‍നിന്ന് ഹമാസിന്റെ റോക്കറ്റാക്രമണം

ജറൂസലേം: ഇസ്‌റാഈലിന്റെ പാര്‍ലമെന്റ് ആയ നെസറ്റ് ചേരുന്നതിനിടെ ഗസ്സയില്‍നിന്ന് ഹമാസിന്റെ റോക്കറ്റാക്രമണം. ജറൂസലേമിനെയും ടല്‍ അവീവിനെയും ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്. റോക്കറ്റ് വന്നതോടെ ഉയര്‍ന്ന സൈറണ്‍ വിളി കേട്ട്

Read more

ഇസ്രയേല്‍ ഗാസയിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാന്‍ ഹമാസ് തയാറായിരുന്നുവെന്ന് ഇറാന്‍

ഇസ്രയേല്‍ ഗാസയിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാന്‍ ഹമാസ് തയാറായിരുന്നുവെന്ന് ഇറാന്‍. ഇസ്രയേലില്‍നിന്നു പിടികൂടി ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഹമാസ് തയാറായിരുന്നു. എന്നാല്‍ ഗാസയുടെ വിവിധ

Read more

യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താത്പര്യങ്ങൾക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താത്പര്യങ്ങൾക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണം. ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത്

Read more

ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി

ഡല്‍ഹി: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. 9 മലയാളികൾ ഉൾപ്പെടെ 212 പേരാണ് ഡൽഹിയിൽ എത്തിയത്. ഇസ്രായേല്‍ –

Read more

ഹമാസിന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ ചിത്രം പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ജറൂസലേം: ഹമാസിന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ ചിത്രം പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കൊന്ന ശേഷം കത്തിച്ചുകളഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണിതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. യുഎസ് സ്റ്റേറ്റ്

Read more

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്

Read more