ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്

ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ

Read more

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ

Read more

യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്.

Read more

പാകിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം

പാകിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. 11 പേർ വെന്തുമരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന

Read more

രണ്ടു മാസങ്ങൾ‌ക്കു ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ- വിസ സേവനം പുനഃസ്ഥാപിച്ച് ഇന്ത്യ

ന്യൂഡൽഹി: രണ്ടു മാസങ്ങൾ‌ക്കു ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ- വിസ സേവനം പുനഃസ്ഥാപിച്ച് ഇന്ത്യ. ക്യാനഡയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഇന്ത്യ ഇ

Read more

ഇസ്രായേൽ ഭരണകൂടത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ബ്രിക്സ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇറാൻ

ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പിൽ നടത്തിവരുന്ന വ്യാപകമായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് ഇസ്രായേൽ ഭരണകൂടത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ സംഘടനയിലെ അംഗങ്ങൾ നീങ്ങണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം

Read more

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ദേശീയ താത്‌പര്യത്തിൽ, രാഷ്ട്രീയ പാർട്ടികൾക്കല്ല: റാംനാഥ് കോവിന്ദ്

ലക്‌നൗ : ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ആശയം ദേശീയ താത്‌പര്യം മുൻനിർത്തിയാണെന്ന് ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതലസമിതി അധ്യക്ഷനും മുൻരാഷ്ട്രപതിയുമായ റാംനാഥ്

Read more

ഫലസ്തീനില്‍ കരയാക്രമണം നടത്തുന്ന ഇസ്രായേല്‍ നേരിടുന്നത് ഹമാസിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിരോധം

ഗസ്സ:: ഫലസ്തീനില്‍ കരയാക്രമണം നടത്തുന്ന ഇസ്രായേല്‍ നേരിടുന്നത് ഹമാസിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിരോധം. 48 മണിക്കൂറിനിടെ അഞ്ചുസൈനികരെയാണ് ഹമാസ് കൊലപ്പെടുത്തിയത്. ഇതോടെ കരയാക്രമണം തുടങ്ങിയ ഒക്ടോബര്‍ 27ന്

Read more

ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ സൈന്യം

ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ സൈന്യം. ആശുപത്രിക്കുള്ളിൽ നിന്ന് ഹമാസിന്റെ വൻ ആയുധശേഖരവും വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

Read more

സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു

മുംബൈ: സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12നാണ് മുംബൈയിലെ കോകിലബെന്‍

Read more