പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്ന് : ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും പ്രമുഖരും സാന്നിധ്യമായി
ന്യൂഡൽഹി : പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്തുമസ് ദിനത്തിലെ വിരുന്നിൽ പങ്കെടുത്തു ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും പ്രമുഖരും . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ക്രിസ്തുമസ് വിരുന്ന്
Read more