യുഎഇ സ്വദേശിവത്ക്കരണ നിയമം; നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ
യുഎഇ സ്വദേശിവത്ക്കരണ നിയമത്തിലെ വാർഷിക ലക്ഷ്യമായ 2 % ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത
Read more