ആറ്റുകാൽ പൊങ്കാല നാളിൽ പൂട്ടിയിരുന്ന വീട്ടിൽ അതിക്രമിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

നെയ്യാറ്റിൻകര : ആറ്റുകാൽ പൊങ്കാല നാളിൽ പൂട്ടിയിരുന്ന വീട്ടിൽ അതിക്രമിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പള്ളിച്ചൽ നെയ്യാറ്റിൻകര വെൺപകൽ വട്ടവള പുത്തൻ വീട്ടിൽ സ്വദേശി കുട്ടൻ

Read more

അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു

അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. പഞ്ചാബിൽ വച്ചാണ് പൊലീസ് ഇവരെ അതിസാഹസികമായി പിടികൂട്ടിയത്. പിടികൂടിയ

Read more

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; പ്രധാന കണ്ണികളായ പൂർവ വിദ്യാർത്ഥികൾ പിടിയിൽ

കളമശ്ശേരി പോളിടെക്നിക്കിലെ വൻ കഞ്ചാവ് വേട്ടയിലെ പ്രധാന കണ്ണികൾ പിടിയിൽ. പൂർവ്വ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിഖ് എന്നിവരാണ് പിടിയിലായത്. ഇരുവരും കഴിഞ്ഞ വർഷം ക്യാമ്പസ്സിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.

Read more

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർഥികൾ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. മെൻസ് ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവാണ് പിടകൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്.

Read more

പെരുമ്പാവൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. പെരുമ്പാവൂരിൽ അന്യ സംസ്ഥാനക്കാർ

Read more

വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; അജ്ഞാതൻ തീയിട്ടതെന്ന് സംശയം

ഇൻഫോസിസിനു സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്‍റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി

Read more

നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ മെഡിക്കൽ ഷോപ്പ് ആക്രമിച്ച് നാലംഗ സംഘം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സംഘം ആവശ്യപ്പെട്ട ഉറക്ക ഗുളികകൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ നല്കാതിരുന്നതിന്റെ പേരിലായിരുന്നു ആക്രമണം.

Read more

താമശേരിയിൽ മരണപ്പെട്ട ഷഹബാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം: മനുഷ്യാവകാശ സേന

കോഴിക്കോട്: താമശേരിയിൽ മരണപ്പെട്ട ഷഹബാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ സേന കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ വീട് സന്ദർശിച്ച കമ്മിറ്റി അംഗങ്ങൾ സംഭവത്തിന്റെ വിശദാംശങ്ങൾ

Read more

താമരശ്ശേരി കൊലപാതകം; കുറ്റാരോപിതന്‍ നഞ്ചക് പഠിച്ചത് യൂട്യൂബ് സഹായത്തോടെ

താമരശ്ശേരിയിലെ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബിന്റെ സഹായത്തോടെയാണെന്ന് പൊലീസ്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക്

Read more

താമരശ്ശേരി കൊലപാതകം : മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം

താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ

Read more