നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കൊച്ചിയില്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വര്‍ണത്തിന്റെ

Read more

യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊലപ്പെടുത്തി

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊലപ്പെടുത്തി. കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ല്ലി​ക (40) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് ലി​ജേ​ഷ് പൊലീ​സി​ൽ കീ​ഴ​ട​ങ്ങി.വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം.

Read more

17കാരിനെയും കൊണ്ട് നാടുവിട്ട 33കാരിയായ വീട്ടമ്മ കന്യാകുമാരിയില്‍ അറസ്റ്റില്‍

വിരുദുനഗര്‍: 17കാരിനെയും കൊണ്ട് നാടുവിട്ട 33കാരിയായ വീട്ടമ്മ കന്യാകുമാരിയില്‍ അറസ്റ്റില്‍. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജപാളയത്തിനടുത്ത് സെയ്തൂരില്‍നിന്നാണ് വീട്ടമ്മ ആണ്‍കുട്ടിയുമായി നാടുവിട്ടത്.

Read more

വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി: വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി സി പേൾ ബാറിന് വടക്കുവശത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന വാലപ്പറമ്പിൽ വസന്തയെ (75) ആണ് മരിച്ചത്. സംഭവവുമായി

Read more

തലസ്ഥാനത്ത് വീണ്ടും മ്യൂസിയത്തിന് സമീപം യുവതിക്കു നേരെ ആക്രമണം : പ്രതി പിടിയിൽ

തിരുവനന്തപുരം: നഗരത്തില്‍ രാത്രി ഫുട്‌ബോള്‍ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളില്‍ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ആക്രമണം, പ്രതി പിടിയില്‍. ചൊവ്വ രാത്രി 11 മണിയോടെ കനകക്കുന്നിനു

Read more

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29

Read more

ഡല്‍ഹിയില്‍ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവെച്ച് കൊന്നു

ഡല്‍ഹിയില്‍ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവെച്ച് കൊന്നു. ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച

Read more

വിവാഹ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മണ്ടത്തരം’; സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരില്‍ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി. ചില അപ്രതീക്ഷ

Read more

ഡ്രൈ​​ഡേ​​യി​​ല്‍ ബൈ​​ക്കി​​ല്‍ ക​​റ​​ങ്ങി ന​​ട​​ന്ന് അ​​ന​​ധി​​കൃ​​ത​​ മ​​ദ്യ വി​​ൽ​പ്പ​​ന ന​​ട​​ത്തി​​യാ​​ൾ അറസ്റ്റിൽ

കോ​​ട്ട​​യം: ഡ്രൈ​​ഡേ​​യി​​ല്‍ ബൈ​​ക്കി​​ല്‍ ക​​റ​​ങ്ങി ന​​ട​​ന്ന് അ​​ന​​ധി​​കൃ​​ത​​ മ​​ദ്യ വി​​ൽ​പ്പ​​ന ന​​ട​​ത്തി​​യാ​​ൾ അറസ്റ്റിൽ. അ​​ക​​ല​​ക്കു​​ന്നം മ​​റ്റ​​ക്ക​​ര​​ക​​ര മു​​രി​​പ്പാ​​റ എം.​​എം. ജോ​​സ​​ഫി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്.പാ​​മ്പാ​​ടി റേ​​ഞ്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സൈ​​സ്

Read more

നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു

കാസര്‍​ഗോഡ്: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ, വീട്ടുടമ മുഹമ്മദ് മുസ്തഫ അറസ്റ്റിലായി.മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍ ചാക്കില്‍

Read more