റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ളീല ദൃശ്യങ്ങൾ :അന്തംവിട്ട് സ്ത്രീകളും കുട്ടികളും
പട്ന: ബീഹാറിലെ പട്‌ന റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ളീല ദൃശ്യങ്ങൾ. ഞായറാഴ്ച രാവിലെ 9:30ഓടെ ആയിരുന്നു സംഭവം. മൂന്ന് മിനിറ്റ് നേരം
Read more