ലഹരി നൽകി റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൂരാച്ചുണ്ട് (കോഴിക്കോട്)ന്മ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖില്‍ (28) ആണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.സുനില്‍കുമാറാണ്
Read more