പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ
പേരൂർക്കട: പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആറ്റുകാൽ പാടശേരി സ്വദേശി സജിത്ത് (അപ്പു-22) ആണ് അറസ്റ്റിലായത്. ഫോർട്ട് പൊലീസ്
Read more