മുഖംമൂടി ധരിച്ച് പെൺകുട്ടികളോട് ‘പ്രാങ്ക്’; നെയ്യാറ്റിൻകരയിൽ യുവാക്കൾ പിടിയിൽ
നെയ്യാറ്റിൻകര: മുഖംമൂടി ധരിച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ്
Read more