തലശേരി തലായി ബാലഗോപാല ക്ഷേത്രത്തില്‍ വൻ കവര്‍ച്ച
കണ്ണൂര്‍ : തലശേരി തലായി ബാലഗോപാല ക്ഷേത്രത്തില്‍ വൻ കവര്‍ച്ച. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവര്‍ന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തല തോര്‍ത്ത്
Read more