NEWS CRIME കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 995 ഗ്രാം സ്വർണം പിടികൂടി September 26, 2023September 26, 2023 eyemedia m s 0 Comments Spread the love കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന 995 ഗ്രാം സ്വർണം പിടികൂടി.റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ ബാബു, ദീപക് മിണ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.