കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ മോഷ്ടാവ് അറസ്റ്റിൽ
കോട്ടയം: കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം ടൗണിലെ കടത്തിണ്ണകളിലും ചിങ്ങവനം റെയില്‍വേ പ്ലാറ്റ്ഫോമുകളിലും താമസിക്കുന്ന പളനിസ്വാമി(ബാലന്-58)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്
Read more