തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Spread the love

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ. ആറ്റിപ്ര കോർപറേഷൻ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺ കുമാർ എസ് നെയാണ് കൈകൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *