കസ്റ്റംസിന് വെട്ടിച്ചു വിചിത്ര രീതിൽ സ്വർണ്ണ മിശ്രിതം കടത്താൻ ശ്രമിച്ച പ്രതികൾ ചെന്നെത്തിയത് പോലീസ് വലയത്തിൽ
കോഴിക്കോട് : വിമാനത്താവളത്തിന് നിന്നും കസ്റ്റംസിനെ വെട്ടിച്ച് വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് സ്വർണ്ണ മിശ്രിതം കടത്താൻ പുറത്തെത്തിച്ച പ്രതികളെ കൊണ്ടോട്ടി പോലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്
Read more