മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന തിരുവന്തപുരം സ്വദേശികൾ പിടിയിൽ
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച് മാല മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറില്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയില്‍ അരുണ്‍ (37)
Read more