കരൾ നൽകിയവന്‍റെ കരൾ കത്തിച്ച് ചാമ്പലാക്കിയവള്‍ ആണ് ഗ്രീഷ്‌മ, കോടതി വിധിയിൽ സന്തോഷം; അന്വേഷണ ഉദ്യോഗസ്ഥർ
ഷാരോൺ വധക്കേസിൽ തൂക്കുകയർ വിധിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്ന ഡി. ശില്‍പ ഐപിഎസ്. അന്വേഷണ സംഘത്തെ ഗ്രീഷ്‌മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെന്നും പല ഘട്ടങ്ങളിലും
Read more