രുചിഭേദങ്ങളുടെ ആറന്മുള സദ്യയുമായി പുത്തരിക്കണ്ടത്തെ ‘ടേസ്റ്റ് ഓഫ് കേരള’
കാസര്‍ഗോട്ടെ ആപ്പിള്‍ പായസം മുതല്‍ ആറന്മുളയിലെ വള്ളസദ്യ വരെയുള്ള രുചിക്കൂട്ടൊരുക്കി പുത്തരിക്കണ്ടം മൈതാനത്തെ ‘ടേസ്റ്റ് ഓഫ് കേരള’ ഫുഡ് ഫെസ്റ്റ്. നാടന്‍ പലഹാരങ്ങള്‍ മുതല്‍ ചിക്കന്‍ മുസാബ
Read more