മാര്‍ക്സ് വായനകള്‍’ എന്ന പുസ്തകം ആര്‍. ബിന്ദു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു

Spread the love

ഇന്‍സൈറ്റ് പബ്ലികാ പ്രസിദ്ധീകരിച്ച റ്റി. വി. മധു എഡിറ്റ് ചെയ്ത ‘മാര്‍ക്സ് വായനകള്‍’ എന്ന പുസ്തകം ആര്‍. ബിന്ദു (ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ഉണ്ണി. ആര്‍. പുസ്തകം സ്വീകരിച്ചു. കെ. എസ്. രജ്ഞിത്ത്, ആര്‍. ദിലീപ്, സുമേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *