സൗദി അറേബ്യയിൽ തണ്ണിമത്തൻ വിളവെടുപ്പ് 6.1 ലക്ഷം കടന്നു
റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്തിന്റെ താരമായ തണ്ണിമത്തൻ വിളവെടുപ്പ് ഈ ജൂലൈയിൽ സമൃദ്ധമായി നടക്കുന്നു. രാജ്യത്തെ തണ്ണിമത്തൻ ഉൽപ്പാദനം 6,10,000 ടണ്ണിലധികം കവിഞ്ഞ് പ്രാദേശിക വിപണികളിൽ തിളങ്ങുകയാണ്.
Read more