മികവിൻ്റെ നീക്കുമായി ഇലക്ട്രിക്ക് ടൂ വീലർ കെ.എ.എൽ
കേരള ഓട്ടോമൊബൈൽസ് സ്ഥാപനവും ലോർഡ്സ് ഓട്ടോമേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനവും സംയുക്തമായി പുത്തൻ ഇലക്ട്രിക്ക് വാഹനങ്ങളുമായി രംഗത്ത് 1978 ൽ കേരള സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്ക് വാഹനനിർമ്മാതാക്കളായ കേരള ഓട്ടോമൊബൈൽസും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ടു വീലർ – ത്രീ വീലർ നിർമാതാക്കളായ ലോർഡ്സ് ഓട്ടോമേറ്റിവ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ആരംഭിച്ച് പൊതു സമൂഹത്തിന് മുതൽക്കൂട്ടായി പുത്തൻ ഇലക്ട്രിക്ക് ടൂ വീലർ വാഹനങ്ങളായി രംഗത്തത്തെയിരിക്കുന്നത്.
സൂം ടൂ വീലർ

പതിനൊട്ട് വയസ്സിനു താഴെയുള്ളവർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇലക്ട്രിക്ക് ടൂ വീലർ സൂം . ഈ ടൂ വീലറിന് ലൈൻ വേണ്ട . നമ്പർ പ്ലേറ്റില്ല ഇതിൻ്റെ വേഗത 25 കിലോമീറ്റാണ്. വില : 55000 രൂപയാണ് റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സൂം ടൂ വീലർ സഹായിക്കും. റെയിൻഞ്ച് 80 to 100 കിലോമീറ്റർ കൂടെ 48V / 60 v Lion 70 to 80 km with LA ആണ്. ബാറ്ററി ടൈപ്പ് LA/Lithium Ion ആണ്. ചാർജിങ് സമയം 5 to 7 മണിക്കൂർ ഇതിൻ്റെ സവിശേഷത എൽഇഡി ലൈറ്റ് , ഓട്ടോമാറ്റിക് അലാറം , സീറ്റിനടിയിലെ സംഭരണം, ബാക്ക് റെസ്റ്റ് സപ്പോർട്ട്, സെൻട്രൽ ലോക്കിംഗ്, റിവേഴ്സ് മോഡ് , യു.എസ്.ബി എന്നിവയാണ്.
ബിജിൽ ടൂർ വീലർ

കർഷക തൊഴിലാളി സഹായിയാണ് ബിജിൽ ടൂർ വീലർ 250 കിലോ മുതൽ 300 കിലോ ഭാരം വഹിക്കാൻ കഴിയും ലൈൻസ് വേണ്ട 25 കിലോമീറ്ററാണ് ബിജിലിൻ്റെ വേഗത വില : 65000 രൂപ റെയിഞ്ച് 70 to 140 കിലോമീറ്റാണ്. ബാറ്ററി ടൈപ്പ് 60 v 34Ah സവിശേഷതകൾ അമിത ഭാരം വഹിക്കാൻ കഴിയും. ഡിജിറ്റൽ ഡിസ്പ്ലേ ,ആന്റി തെഫ്റ്റ് അലാറം ,സെൻട്രൽ ലോക്കിംഗ് റിവേഴ്സ് മോഡ്, യു.എസ്.ബി എന്നിയാണ് ബിജിലിൻ്റെ സവിശേഷത ശ്രദ്ധയമാണ്.
സ്റ്റൈലോൺ ടൂവീലർ

ഇലക്ട്രിക്ക് വാഹന രംഗത്ത് എല്ലാവർക്കും ഉപയോഗിക്കുവാൻ കഴിക്കുന്ന വാഹനമാണ് സ്റ്റൈലോൺ ടൂവീലർ വില 72000 രൂപയാണ് അമിത വേഗതയുള്ള വാഹനമാണ് 65 കിലോ മീറ്റാണ് വേഗത. ലൈസൻസ് നിർബന്ധം റെയിൻഞ്ച് 90 to 120 കിലേ മീറ്റാണ് ബാറ്ററി ടൈപ്പ് 60 v 36 Ah ചാർജിങ് ടൈം 3 to 4 മണിക്കൂറാണ്. സവിശേഷതങ്ങൾ എൽഇഡി ലൈറ്റ് , പവർഫുൾ മോട്ടർ , ഡബിൾ റൈഡ് മോഡ് , ആന്റി തെഫ്റ്റ് അലാറം , ലോക്കിംഗ് സേഫ്റ്റി റിയർ ഡിക്സ് ബ്രേക്ക് , ഫ്രണ്ട് ഡ്രം ബ്രേക്ക് എന്നവാണ് സ്റ്റൈലോൺ ടൂവീലർ സവിശേഷതകൾ.