‘കണ്ണുതുറന്നുകിടക്കുകയായിരുന്നു, ആഗ്രഹിച്ചത് വസതിയിൽ കിടന്നുള്ള മരണം’; മാർപാപ്പയുടെ അവസാന നിമിഷങ്ങളെ കുറിച്ച് ഡോക്ടർ
ഫ്രാൻസിസ് മാർപാപ്പയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. കോമയിലേക്ക് വീണ ഫ്രാൻസിസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തതിന്റെ കാരണം ഉൾപ്പെടെ അദ്ദേഹം സംസാരിച്ചു. ഇരട്ട
Read more