കലൂർ സ്റ്റേഡിയം അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു.കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്.കൊച്ചി നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ്

Read more

മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ

മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജോയി എന്നയാൾ മരിച്ച സംഭവത്തിൻ്റെ ആദ്യഘട്ടത്തിൽ നല്ല ഇടപെടൽ

Read more

ചോദ്യം ചെയ്യലിന് ഹാജരായില്ല; എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കി ക്രൈംബ്രാഞ്ച്

എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഹാജരാകാത്തവർക്കായാണ് അന്വേഷണം ശക്തമാക്കിയത്. അതേസമയം എംഎസ് സൊല്യൂഷൻ സിഇഒ ശുഹൈബിന്‍റെ

Read more

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കോളേജ് ഉടമയുടേതെന്ന് സംശയം, പൊലീസ് അന്വേഷണം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത

Read more

മാലിന്യ മുക്ത നവ കേരളം; ജനുവരി ഒന്നുമുതൽ ഏഴ് വരെയുള്ള ഒരാഴ്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണം

മാലിന്യ മുക്ത നവ കേരളത്തിന്റെ നിർണായക ഘട്ടത്തിലേക്ക് നാളെ കടക്കുകയാണ് എന്ന് മന്ത്രി എം ബി രാജേഷ്. നല്ല പ്രതികരണം ആണ് ലഭിക്കുന്നത് ,പൊതു സമൂഹം ഒറ്റക്കെട്ടായി

Read more

കരുതലും കൈത്താങ്ങും അദാലത്ത്; കൊല്ലത്ത് 40 വർഷത്തെ പരാതിക്ക് വരെ പരിഹാരമായി

കരുതലും കൈത്താങ്ങും കൊല്ലം താലൂക്ക് തല അദാലത്തിൽ 40 വർഷത്തെ പരാതിക്ക് വരെ പരിഹാരമായി. ഓൺലൈനായി ലഭിച്ച 831 പരാതി 572 പരിഗണിച്ചു 84 എണ്ണം തീർപ്പാക്കി.

Read more

ബലാത്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി

ബലാത്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ഇ. ജീന്‍ കാരൾ സമർപ്പിച്ച കേസിൽ ട്രംപ് പിഴ അടക്കണമെന്ന് കോടതി ഉത്തരവിട്ടു. ജീന്‍ കാരൾ

Read more

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. നിമിഷയുടെ കുടുംബം സാധ്യമായ എല്ലാ വഴികളും

Read more

സ്പേഡെക്സ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

ബഹിരാകാശത്ത് ഡോക്കിങ് സാങ്കേതികവിദ്യ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ സ്വപ്നദൗത്യമായ ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള

Read more

കലൂർ സ്റ്റേഡിയം അപകടം; നടി ദിവ്യാ ഉണ്ണിയുടെയടക്കം മൊഴിയെടുത്തേക്കും

കലൂർ സ്റ്റേഡിയം അപകടത്തിൽ നടി ദിവ്യാ ഉണ്ണി, നടൻ സിജോയ് വർഗീസ് അടക്കമുള്ളവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം.മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വർഗീസ്

Read more