‘ഒരാളെങ്കിലും കുഴഞ്ഞു വീഴാത്ത ദിവസങ്ങളില്ല’; ആലപ്പുഴ വഴിയുള്ള തീരദേശപാതയിൽ റെയിൽ യാത്രാദുരിതം രൂക്ഷം; പരിഹാരം ആവശ്യപ്പെട്ട് യാത്രക്കാർ
കായംകുളം-ആലപ്പുഴ-എറണാകുളം പാതയിൽ ട്രെയിൻ യാത്രാദുരിതം രൂക്ഷം. ഇക്കാര്യത്തിൽ റെയിൽവേയുടെ അടിയന്തര നടപടി ആവശ്യമാണെന്നും യാത്രക്കാരുടെ സംഘടനാപ്രതിനിധികൾ ആവശ്യപ്പെട്ടു. മുംബൈയിലെ തിങ്ങിനിറഞ്ഞു പോകുന്ന സബർബൻ ട്രെയിനുകളെ പോലെയാണ് രാവിലെ
Read more