ധരംശാലയിലെ ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു
ധരംശാലയില്‍ ഇപ്പോള്‍ നടന്നുവന്നിരുന്ന ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ പാക് പ്രകോപനം ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി. കാണികള്‍ ഉടൻ സ്റ്റേഡിയം വിട്ടുപോകണമെന്നാണ്
Read more