മുംബൈ വീണ്ടും  കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം

ഹോങ് കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ മുംബൈ നഗരത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ 

Read more

ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 150 ഓളം പേർ

ഗാസയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ. ജനവാസ മേഖലകളിലും അഭയാർഥി ക്യാമ്പുകളിലും ഇസ്രായേലിന്റെ ആക്രമണം. ആക്രമണത്തിൽ 150 ഓളം പേര് മരണപ്പെട്ടു. സമീപകാലത്ത ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്​. ഒരാഴ്ചക്കിടെ

Read more

കോഴിക്കോട് തീപിടിത്തം: കേസെടുത്ത് പൊലീസ്

കോഴിക്കോട് തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്. ഫയർ ഒക്വറൻസ് വകുപ്പു പ്രകാരമാണ് തീപിടിത്തത്തിൽ കസബ പൊലീസ് കേസെടുത്തത്. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കോഴിക്കോട് പുതിയ ബസ്

Read more

‘മെസി കേരളത്തിലേക്ക് വരും, ഇപ്പോ‍ഴത്തേത് അനാവശ്യ വിവാദം’: മന്ത്രി വി അബ്ദുറഹിമാൻ

ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങള‍ില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൈരളി

Read more

വർക്കലയിൽ പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി

വർക്കല നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിൽ നിന്നും കടയുടമയുടെ സുഹൃത്ത് എന്ന വ്യാജേന മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. വർക്കല

Read more

മെസി വരില്ലെന്ന് അർജന്റീന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

ലിയോണൽ മെസി കേരളത്തിലേക്ക് എത്തില്ലെന്ന് അർജന്‍റീന അറിയിച്ചിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. ടീമിനെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണ്.അതുകൊണ്ടാണ് സ്പോണ്സർമാരെ തേടിയത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നു

Read more

ലഹരിക്കെതിരെയുള്ള യുദ്ധത്തിന്‍റെ പതാകവാഹകരാകാന്‍ എസ്.പി.സി കേഡറ്റുകള്‍

സംസ്ഥാനം അഭിമുഖീകരിക്കുന്ന ലഹരിമരുന്നുകളുടെ മാരകവിപത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി പോരാളികളാകാന്‍ ഇനി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടക്കുന്ന മധ്യവേനലവധി സഹവാസ

Read more

‘ഡ്രഡ്ജിംഗ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു’; മുതലപൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് ഇല്ല

മുതലപൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് ഇല്ല. ഉദ്യോഗസ്ഥരെയും ഡ്രെഡ്ജിങ് സ്റ്റാഫിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനാലാണ് ഡ്രഡ്ജിംഗ് ഇന്ന് നിർത്തിവെച്ചത്. കയ്യേറ്റ ശ്രമം പുറത്ത് പറഞ്ഞത് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ഡ്രഡ്ജിങ്ങുമായി

Read more

അടുത്തവർഷം കേരളത്തിൻ്റെ തനത് വരുമാനം വൺ ട്രില്യൺ കടക്കും: കേന്ദ്രസർക്കാർ ഞെരുക്കിയതും കേരളത്തിൻ്റെ അതിജീവനവും എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ

അടുത്തവർഷം സംസ്ഥാനത്തിൻ്റെ തനത് വരുമാനം ഒരു ട്രില്യണ് മുകളിലെത്തുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തിൻ്റെ നികുതി-നികുതിയേതര വരുമാനങ്ങളുടെ ആകെത്തുക

Read more

‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ടെന്ന് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ ലിയോ പതിനാലാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടുള്ള വിയോജിപ്പാണിത്. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ

Read more