മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും

Spread the love

തിരുവനന്തപുരം: മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും നടന്നു. ‘മിൽമ ബോട്ടിൽ മിൽക്ക്’ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *