ചുരുളിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് നാട്ടുകാര്‍

ചുരുളിക്കൊമ്പന്‍ എന്ന പിടി-5 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി.ഇന്ന് പുലര്‍ച്ചയോടെയാണ് ആന ജനവാസ മേഖലയില്‍ എത്തിയത് .വാളയാര്‍ ആറ്റുപയില്‍ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചെന് നാട്ടുകാര്‍

Read more

കോതമംഗലത്ത് പുകപുരക്ക് തീപിടിച്ചു തീ അണയ്ക്കുവാൻ അഗ്നി രക്ഷാ സേനയും എത്തി

കോതമംഗലം : കോതമംഗലത്ത് പുകപുരക്ക് തീപിടിച്ചു തീ അണയ്ക്കുവാൻ അഗ്നി രക്ഷാ സേനയും എത്തി. കീരംബാറ സ്വദേശി ചെറായിൽ ജോർജ് മാത്യൂവിൻ്റെ വീട്ടിലെ പുക പുരക്കാണ് തീപിടിച്ചത്.

Read more

റോഡിലൂടെ നടന്നപോയ വൃദ്ധനെ കാർ ഇടിച്ച് തെറിപ്പിച്ചു

കോതമംഗലം ചേലാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്‌ അനിയാ ചർച്ച് ജംഗ്ഷനിൽ വച്ച് ഇന്ന്(വെള്ളി) ഉച്ചയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചയാളെ

Read more

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമീപവാസികൾ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിൽ വിവരം

Read more

നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരം റോഡ് യാത്രക്കാരെ ദുരിതത്തലാക്കി

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരം റോഡ് യാത്രക്കാരെ ദുരിതത്തലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ തുടർന്നുണ്ടായ റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡാണ് ചെളിവെള്ളം

Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വിഎസിനെ ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഡയാലിസി പുറത്തേക്കുള്ള യൂറിന്റെ അളവ്

Read more

പി എഫ് ആശ്വാസമാകുന്ന മാറ്റങ്ങൾ: ഓട്ടോ സെറ്റിൽമെന്റ് പരിധി വർധിപ്പിച്ചു, 72 മണിക്കൂറിനുള്ളിൽ ഫണ്ട് ലഭിക്കും

പബ്ലിക് പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് അശ്വാസവും സന്തോശവുമേകുന്ന തീരുമാനങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. അതിവേഗത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി എഫിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ്

Read more

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 173 പേരുൾപ്പെട്ട ഇന്ത്യൻ സംഘത്തെ ദില്ലിയിൽ എത്തിച്ചു

ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായി ഇറാനിൽ നിന്ന് 173 പേരുൾപ്പെട്ട ഇന്ത്യൻ സംഘത്തെ ദില്ലിയിൽ എത്തിച്ചു. അർമേനിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സംഘം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

Read more

പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ പുതുക്കുറിച്ചിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആൻ്റണി ( 65 ) യുടെ മൃതദേഹം ആണ്

Read more

ദുരന്തമായി കൊടകര അപകടം; മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), ആലീം (30) എന്നിവരാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്.

Read more