ചുരുളിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് നാട്ടുകാര്‍

Spread the love

ചുരുളിക്കൊമ്പന്‍ എന്ന പിടി-5 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി.ഇന്ന് പുലര്‍ച്ചയോടെയാണ് ആന ജനവാസ മേഖലയില്‍ എത്തിയത് .വാളയാര്‍ ആറ്റുപയില്‍ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചെന് നാട്ടുകാര്‍ ആരോപിച്ചു.
8 മണിയോടെ ആനയെ വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്ന് വാളയാര്‍ വനത്തിലേക്ക് തുരത്തി.

Leave a Reply

Your email address will not be published. Required fields are marked *