കെ പി മാധവൻ അനുസ്മരണ സമ്മേളനം നടത്തി.

നെടുമങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും, കോ ൺഗ്രസ് നേതാവും ആയിരുന്ന കെ പി മാധവന്റെ പതിമൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച്നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, ഓർമ്മ മരത്തൈകളുടെ വിതരണവും

Read more

പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമായ ഇന്ന് : ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഐ.മീഡിയുടെ ഈസ്റ്റർ ആശംസകൾ

പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമാണ് ഈസ്റ്റര്‍. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ

Read more

നെയ്യാറ്റിൻകര സബ്ജയിലിന് മുന്നിൽ നിന്ന് ചാടിപ്പോയ പ്രതിയെ സാഹസികമായി പോലീസ് പിടികൂടി

* നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സബ്ജയിലിന് മുന്നിൽ നിന്ന് ചാടിപ്പോയ പ്രതിയെ സാഹസികമായി പോലീസ് പിടികൂടി. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന്

Read more

ഉദ്യോർഗാത്ഥികളുടെ ദുരവസ്ഥയ്ക്ക് താൽക്കാലികമായി പരിഹാരം ആവശ്യപ്പെട്ട് : കേരള കൗൺസിൽ ഓഫ് ചർച്ചൻ്റെ അംഗസംഘടനായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ*

*സി.പി.ഒ വനിതാ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടറിയേറ്റിനു മുൻപിൽ നാളുകളായി സമരം നടത്തുകയാണ്. അതിൽ

Read more

ഹിന്ദുധർമ്മ പരിഷത്തിൻ്റെ നേതൃത്വത്തിൽ 2025 ഏപ്രിൽ 23 മുതൽ 27 വരെ പത്തിരിക്കണ്ടം മൈതാനിയിൽ ( സ്വാമി സത്യാനന്ദ സരസ്വാമിനഗർ) പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം

കുറിയ്ക്കുകയാണ്* മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി (ജൂനാ ആഘാട പീഠാപതി ) പശ്ചിമബംഗാൾ കേരളം ഗോവ സംസ്ഥാനങ്ങളിലെ, ഗവർണർമാർ, കേന്ദ്രമന്ത്രിമാരായ ശോഭാകരന്തലേ ജോർജ് കുര്യൻ തുടങ്ങിയവരും വി.

Read more

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി ചാടിപ്പോയി

മോഷണക്കേസിൽ പിടിയിലായ താജുദ്ദീൻ ആണ് രക്ഷപ്പെട്ടത് നെയ്യാറ്റിൻകര സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ചാടി പോകുകയായിരുന്നു വിഴിഞ്ഞ് സ്റ്റേഷനിൽ നിന്നാണ് ഇയാളെ കൊണ്ടുവന്നത്

Read more

Photo Caption: സാഹോദര്യ കേരള പദയാത്രക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു കൊണ്ട് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു.

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം സാഹോദര്യ രാഷ്ട്രീയം കൊണ്ടേ സംഘ്പരിവാറിന്റെ വംശീയതയെ ചെറുക്കാനാവൂ: റസാഖ് പാലേരി തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം

Read more

ആറ്റിങ്ങൽ മാമം സ്വദേശിയുടെ തട്ടിപ്പ് ;കാന്‍സര്‍ രോഗിയായും മാനസിക രോഗിയായും തകര്‍ത്തഭിനയിച്ചു; തട്ടിപ്പുപണംകൊണ്ട്് രണ്ട് വീടുവച്ചു

ആറ്റിങ്ങല്‍ മാമം സ്വദേശിയായ സംഗീത് ലോട്ടറി ക്ഷേമനിധി ബോര്‍ഡിലും ഡയറക്ടറേറ്റിലും നടത്തിയത് വമ്പന്‍ തട്ടിപ്പായിരുന്നു. … ലോട്ടറി ക്ഷേമനിധി ബോര്‍ഡിലും ലോട്ടറി ഡയറക്ടറേറ്റിലും കുറേക്കാലം തകര്‍ത്തഭിനയിക്കുകയായിരുന്നു സംഗീത്.

Read more

ആറ്റിങ്ങൽ മാമം സ്വദേശിയുടെ തട്ടിപ്പ് ;കാന്‍സര്‍ രോഗിയായും മാനസിക രോഗിയായും തകര്‍ത്തഭിനയിച്ചു; തട്ടിപ്പുപണംകൊണ്ട്് രണ്ട് വീടുവച്ചു

ആറ്റിങ്ങല്‍ മാമം സ്വദേശിയായ സംഗീത് ലോട്ടറി ക്ഷേമനിധി ബോര്‍ഡിലും ഡയറക്ടറേറ്റിലും നടത്തിയത് വമ്പന്‍ തട്ടിപ്പായിരുന്നു. … ലോട്ടറി ക്ഷേമനിധി ബോര്‍ഡിലും ലോട്ടറി ഡയറക്ടറേറ്റിലും കുറേക്കാലം തകര്‍ത്തഭിനയിക്കുകയായിരുന്നു സംഗീത്.

Read more

സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം ഒരു അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളാണ് കെ2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ നിരീക്ഷിച്ചതില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയില്‍ ജീവജാലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ് ഇവ. ആല്‍ഗകള്‍ പോലുള്ള സൂക്ഷ്മജീവികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പുതിയ കണ്ടെത്തല്‍ ആവേശം നല്‍കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഈ ഗ്രഹം സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കാമെന്നാണ് ഗവേഷകര്‍

Read more