ട്ടത്തറ സ്വദേശിനി 16 കാരിയെ ഇന്നലെ മുതൽ കാൺമാനില്ല. തിരുവനന്തപുരം

Spread the love

മുട്ടത്തറ സ്വദേശിനി 16 കാരിയെ ഇന്നലെ മുതൽ കാൺമാനില്ല. തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാമചന്ദ്ര ടെക്‌സ്‌റ്റൈയിൽസ് പരിസരത്ത് കണ്ടതായി സിസിടിവി ദൃശ്യങ്ങളുണ്ട്. രക്ഷിതാക്കൾ ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ദയവായി 89210641301 (ബിജു. കുട്ടിയുടെ അച്ഛൻ) അറിയിക്കാൻ താഴ്മയായി അഭ്യർഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *