തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് നടനും ഗായകനുമെല്ലാമായ വിജയ് യേശുദാസ്. ഇത്രയും വർഷത്തിനിടെ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമൊക്കെ അനുഭവിക്കുകയും കാണുകയും ചെയ്തിട്ടുണ്ട് വിജയ് യേശുദാസ്. ഗാനഗന്ധർവന്റെ മകനാണെങ്കിൽ കൂടിയും പിന്നണി ഗായകനായുള്ള ജീവിതം വിജയ് യേശുദാസിന് അത്ര സുഖപ്രദമായിരുന്നില്ല. ഇടയ്ക്ക് കരിയറിൽ നിന്നും ബ്രേക്ക് എടുത്ത് മാറിനിൽക്കേണ്ട അവസ്ഥയും വിജയ് യേശുദാസിന് ഉണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതലേ സിനിമ വിജയ്ക്ക്