- സംസ്ഥാനങ്ങളിൽ ഒഴിവുള്ള 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
- ഇൻസെൻറീവ് കുടിശ്ശിക: സഹകരണ ബാങ്ക് ഏജൻറുമാർ കലം കമിഴ്ത്തി പ്രതിഷേധിച്ചുപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു