ഓണം യാത്ര തിരുവനന്തപുരം ജില്ലയിൽവൺ ഡേ ട്രിപ്പ്‌, കേരള ജനമൈത്രി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ

Spread the love


ഓണം യാത്ര തിരുവനന്തപുരം ജില്ലയിൽ
വൺ ഡേ ട്രിപ്പ്‌, കേരള ജനമൈത്രി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ

പ്രിയപ്പെട്ടവരേ, ഈ വരുന്ന 3 ആം തീയതി ഭിന്നശേക്ഷി 44 വയസ്സ് ഉള്ള തിരുവനന്തപുരത്ത് ഉള്ള മേരിയേം കൊണ്ട് ഒരു യാത്ര,മ്യൂസിയം,ബീച്ച്, കാഴ്ച ബംഗ്ലാവ്, തിരുവനന്തപുരം സിറ്റിയിൽ ഉള്ള മറ്റു സ്ഥലങ്ങൾ കാണിക്കാൻ തീരുമാനിച്ചിരിക്കുന്നു.എന്തിനാണ് മേരിയേം കൊണ്ട് കറങ്ങാൻ പോകുന്നത് എന്ന് ചിന്തിക്കുമായര്ക്കിം നിങ്ങൾ. ജന്മനാ ഇളിക്ക് താഴെ തളർന്ന വ്യക്തി ആണ് വർഷങ്ങളായി ഒരു റൂമിൽ തന്നെ ആണ് ഈ ലോകം ആയിട്ട് ഒരു ബന്ധവും അറിയില്ല ഉദാഹരണം : റോസാ പൂവിന്റെ കളർ നമ്മൾക്കു അറിയാം പക്ഷെ അവർക്ക് അറിയില്ല, ഫോൺ ഇൽ മാത്രമേ കണ്ടിട്ട് ഉള്ളു, ആകാശം കണ്ടിട്ട് ഇല്ല, ഉദിച്ചു വരുന്നു സൂര്യനെ കണ്ടിട്ട് ഇല്ല. ഈ 3 ആം തീയതി കേരളാ ജനമൈത്രി നമ്മുടെ പ്രകൃതിയെ കുറിച്ച് ഈ ലേഡിയെ കാണിച്ചു കൊടുക്കാൻ പോകുവാണ്,
നല്ലവരായ
എന്റെ പ്രിയ കൂടപ്പിറപ്പുകൾ ഈ ഒരു പരുപാടിയിൽ പങ്കാളികൾ ആകണമെന്ന് അപേക്ഷിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *