NEWS പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു April 26, 2023April 26, 2023 eyemedia m s 0 Comments Spread the love പ്രശസ്ത നടൻ മാമുക്കോയ ( 76) അന്തരിച്ചു . കഴിഞ്ഞ ദിവസം വരെ ഗുരുതരമായി ആരോഗ്യനിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുവയാണ് അന്ത്യം. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ അരക്തസ്രാവവുമാണ് ആരോഗ്യനില വഷളാക്കിയത്.