എസ്ടിപിഐ കോളേജ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി

Spread the love

വിഴിഞ്ഞം : എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് എ വിജയ പ്രദീപൻ നിർവഹിച്ചു. യോഗത്തിൽ ഡി അനിലകുമാരി അധ്യക്ഷത വഹിച്ചു.എസ്ടിപിഐ കോളേജ് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ് , കോളേജ് അഡ്മിനിസ്ട്രേറ്റർ വി ജെ രശ്മി, എസ് മെഫി, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *