കാട്ടാക്കടയിൽ ബ്രൗൺഷുഗർവേട്ട വിപണി വിലയിൽ 4 ലക്ഷത്തോളം വിലയുള്ള ബ്രൗൺ ആണ് നെയ്യാറ്റിൻകര എക്സൈസ് നേതൃത്വത്തിൽ കാട്ടാക്കട ജംഗ്ഷനിൽ നിന്ന് പിടികൂടിയത്
കാട്ടാക്കടയിൽ ബ്രൗൺഷുഗർവേട്ട വിപണി വിലയിൽ 4 ലക്ഷത്തോളം വിലയുള്ള ബ്രൗൺ ആണ് നെയ്യാറ്റിൻകര എക്സൈസ് നേതൃത്വത്തിൽ കാട്ടാക്കട ജംഗ്ഷനിൽ നിന്ന് പിടികൂടിയത്സാദി അഹമത്തുള്ള വെസ്റ്റ് ബംഗാൾ സ്വദേശിയാണ് പിടിയിലായത് 24 വയസ്സ്നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെവി വിനോദ്, പ്രിവന്റ്റ്റീവ് ഓഫീസർ എം എസ് അരുൺ കുമാർ, പ്രീവൻ്റീവ് ഓഫീസർ ഗ്രേഡ് രജിത്ത് കെ ആർ, എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം, നന്ദകുമാർ അഖിൽ, വി,ജിനേഷ്, ശ്രീനു,

