ദളിത് ഫ്രണ്ട് (DFI) പ്രതിക്ഷേധ സമരത്തിലേക്ക്

Spread the love

ടുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ മുവനന്തപുരം കോർപറേഷൻ 34-ാ ം വാർഡിൽ മുളവുകാട് വീട്ടിൽ അജയൻ ആ എന്ന ദളിത് ദമ്പതികളുടെ മകളായ ഗർഭിണിയായിരിക്കുന്ന അഞ്ജ‌ലിയേയും ണ്ട് സഹോദരങ്ങളേയും (അഭിജിത്ത്, അജിത്ത്) 13.11.2025 വ്യാഴാഴ്ച രാത്രി 7 മണി ാടുകൂടി വീട് തല്ലിപൊളിച്ച് ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യുക. ദളിത് “ദിവാസി വിഭാഗങ്ങക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക. പ്രതികളെ ഉടൻ റസ്റ്റ് ചെയ്യുക. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് = ഘടനയുടെ സംസ്ഥാന കമ്മിറ്റി നീങ്ങുമെന്ന് ദളിത് ഫ്രണ്ട് (DFI) സംസ്ഥാന മ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ. ഐ.കെ ബാബു പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളന ത്തിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ.എം കുഞ്ഞുമോൻ, -ഹപവർ കമ്മിറ്റി മെമ്പറായ സോമൻ വെല്ലിയാമ്പള്ളി, ഗോപി ഒട്ടക്കൽ, സംഘടന ചർത്തകരായിരിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ അജയൻ ഭാര്യ ബിന്ദു, ൾ അഞ്ജലി, അഭിജിത്ത് അജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ലുകളായി തിരുവനന്തപുരം ജില്ലയിൽ ദളിത് ആദിവാസി വിഭാഗങ്ങൾക്കെതിരെ തമായ വംശയീയ ആക്ഷേപങ്ങളും, അതിക്രമങ്ങളും, അക്രമങ്ങളും തുടർന്നു ട്ടുകയാണ്. അതിനെതിരെ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന്

Leave a Reply

Your email address will not be published. Required fields are marked *