കൊച്ചി മരടിൽ ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം കാൽനടയാത്രക്കാരിക്ക് പരുക്കേറ്റു
കൊച്ചി മരടിൽ ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം കാൽനടയാത്രക്കാരിക്ക് പരുക്കേറ്റു.ബുള്ളറ്റ് യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. അമിത വേഗതയിൽ വന്ന ബുള്ളറ്റാണ് കാൽനടയാത്രക്കാരിയെ ഇടിച്ചു മറിച്ചത്. ഇതോതുടർന്ന് യാത്രക്കാരിക്ക് തലയ്ക്ക് പരിക്കേറ്റു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് ‘