ദലിത്-ആദിവാസി വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ്: SC/ST വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത് പരിഹാരം കാണണം
SC/ST വിദ്യാർത്ഥികളുടെ ഇ-ഗ്രാൻ്റ് കുടിശ്ശിക കൊടുത്ത് തീർത്ത്, പാന കാലയളവിൽ വിദ്യാഭ്യാസ ഗ്രാൻ്റുകൾ കിട്ടാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. SOST വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ഏറ്റെടുക്കുകയോ, അടിയന്തര പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഒരു കാബിനറ്റ് ഉപസമിതിയെ നിയോഗിക്കുകയോ ചെയ്യണമെന്നാണ് ലിത് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്. പ്രസ്‌തുത ആവശ്യം മുൻനിർത്തി വിവിധ SCST സംഘടനകളുടെ ഏകോപന വേദിയായ അംബേദ്കറൈറ്റ് ഡമോക്രാറ്റിക് പ്രണ്ട് (ADF) 2025, നവംബർ 22 ന് സെക്രട്ടേറിയറ്റിലേക്ക് “ഇ-ഗ്രാൻ്റ്സ് പ്രൊട്ടസ്റ്റ് റാലി സംഘടിപ്പിക്കും.
ഇ-ഗ്രാന്റ് കുടിശ്ശികയെല്ലാം കൊടുത്തുതീരത്തെ മന്ത്രി ആർ കേളുവിൻ്റെ പ്രസ്തുവന വസ്തുതകൾക്ക് നിരക്കുന്നതല്ല. ഇത് 2008-26 വിദ്യാഭ്യാസ വർഷമാണ്. ഈ അധ്യയനവർഷം പ്രവേശനം നേടിയവരുടെ ഇഗ്രാന്റ് രജിസ് ട്രേഷൻ ഇപ്പോൾ നടക്കുന്നതേയുള്ളൂ. അധ്യയനവർഷത്തിൻ്റെ മുക്കാൻ ഓഗം കഴിഞ്ഞു. ഈ വരുന്ന മാർച്ച് മാസത്തിനുള്ളിൽ ഇവരുടെ പേമെൻ്റ് നടക്കുമെന്ന് എന്താണുറപ്പ്? ഇ-ഗ്രാൻറ്സ് സൈറ്റിലെ വിവരമനുസരിച്ച് കഴിഞ്ഞ അധ്യയനു വർഷത്തേക്ക് (2024-25) പ്രോസസിംഗിലാണ്. കൊടുത്ത ഗ്രാൻ്റുകളുടെ ആകെ തുകയല്ല പുറത്ത് വിടേണ്ടത്. രാരോ വിഭാഗത്തിനും (ഡിഗ്രി/പി.ജി. പ്രാഫഷണൽ തുടങ്ങിയവ) ഏൽ വർഷം മാസംവരെ നൽകി എന്ന് വ്യക്തമാക്കണം.
ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതരമായ അവഗണന വളരെ ഛമായ നിരക്കുകളിലാണ് അക്കാദമിക് അലവൻസുകൾ (ഹൊസ്റ്റൽ അലവൻസ്, -സ്റ്റെപൻ്റ്, ലംപ്‌സംഗ്രാൻ്റ്, പോക്കറ്റ് മണി എന്നിവ) സൽകുന്നുള്ളൂ എന്നതാണ്. പുതിയ കാഴ്‌സുകൾ പഠിക്കണമെങ്കിൽ സ്വന്തം ഗ്രാമം വിട്ട് വിദൂര ജിലലകളിലേക്ക് SC/ST ജദ്യാർത്ഥികൾ പോകണം. 212 ദശകത്തിനുള്ളിൽ അാമമാത്രമായ പോസ്റ്റ് മെട്രിക് ഹാസ്റ്റലുകൾ മാത്രമെ സർക്കാർ സ്ഥാപിച്ചിട്ടുള്ളൂ. എന്നിട്ടും ഒരു ദശകം മുൻപ് ശ്ചയിച്ച നിരക്കുകളിലാണ അക്കാദമിക് അലവൻസുകൾ നൽകുന്നത്. സർക്കാർ/യ്‌ഡഡ് കോളേജുകളികെല ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3,500/രൂപ മാത്രമെ നൽകുന്നുള്ളൂ. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന SC പ്യാർത്ഥികൾക്ക് പ്രതിമാസം 1,500/- രൂപയും, ST വിദ്യാർത്ഥികൾക്ക് 3,000/- രൂപയുമാണ് Eകുന്നത്. ഡിഗ്രി/പി.ജി. വിദ്യാർത്ഥികളുടെ ലംപ്‌സംഗ്രാൻ്റ് 1,400/- രൂപയും = സ്റ്റലുകളിൽ താമസിക്കുന്നവരുടെ പോക്കറ്റ് മണി 200 രൂപ മാത്രവുമാണ്. 10 ഷത്തിനുള്ളിൽ 190 രൂപയിൽ നിന്നും 200/- രൂപയാക്കി. എം.ബി.ബി.എസ്/= ജിനീയറിംഗ് വിദ്യാർത്ഥികൾക്ക് 4,500/- രൂപ നൽകുന്നു. പ്രൊഫഷണൽ ജാർത്ഥികൾ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുകയാണെങ്കിൽ

