നെടുമങ്ങാട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലിപ്തo നമ്പർ T.1075 (NETCOS) തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയ സി.എസ്. വിദ്യാസാഗർ പ്രസിഡൻ്റ് ആയിട്ടുള്ള സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ്, സെക്രട്ടറി, ബോർഡ് മെമ്പർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ F.D. നിക്ഷേപകരും, M D S നിക്ഷേപകരും കൂട്ടായി നടത്തുന്ന പത്രസമ്മേളനം.
ഞങ്ങൾ ടി സംഘത്തിലെ F.D നിക്ഷേപകരും, M D S നിക്ഷേപകരുമാണ്. ഞങ്ങൾ നിക്ഷേപങ്ങളുടെ കാലാവധി കഴി പലതവണ സംഘത്തിൽ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടിട്ടും നാളിതുവരെ നൽകുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുകയോ, തുക എന്ന കഴിഞ്ഞപ്പോൾ തുകകൾ തിരികെ ലഭിക്കുന്നതിനായി സംഘത്തിൽ നിന്നും ലഭിക്കുകയോ ചെയ്യുന്നില്ല. പരാതിയിൽ ഉൾപ്പെട്ടിട്ടുള്ള പല 6 അടച്ചു നിക്ഷേപകരുടെയും മക്കളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളും മുടങ്ങി എന്ന് തരും എന്നുള്ള ഒരു ഉറപ്പും ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്.
35വർഷമായി പ്രസിഡൻ്റ ആയിരിക്കുന്ന സി.എസ്. വിദ്യാസാഗർ സഹകരണസംഘം നിയമങ്ങൾ പാലിക്കാതെയും സ്വന്തം ഇഷ്ടപ്രകാരം പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ വാങ്ങുകയും തിരികെ കൊടുക്കാതെ കഷ്ടത്തിലാക്കുകയും ചെയ്യുന്ന നടപടിയാണ് അദ്ദേഹത്തിന്റെത്
സഹകരണ നിയമം 68 (1 )അനുസരിച്ചുള്ള അന്വേഷണത്തിൽ
1.ഭരണസമിതിയിലെ മേൽനോട്ടത്തിലെ കാര്യക്ഷമത ഇല്ലായ്മ
2 സംഘത്തിൽ ആവശ്യത്തിന് അധികം ജീവനക്കാരെ നിയമിക്കുക
- നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകുക
- തസ്തിക അനുവാദമില്ലാതെ ജീവനക്കാരെ നിയമിക്കുക
യും, മതിയായ ജാമ്യവസ്തുക്കൾ 5. സഹകരണ നിയമങ്ങളും ഉപനിബന്ധനകളും അംഗീകരിക്കാതെയും, ഡിപ്പാർട്ട്മെന്റിന്റെ അനുവാദം ഇല്ലാതെയും, -അഡ്വാൻസുകളും നൽകിയതിലൂടെ സംഘത്തിന് 5 കോടിയോളം രൂപ നഷ്ടം ഉണ്ടായിട്ടുണ്ട്. ആയതിന് സഹകരണ നിയമം അനുസരിച്ച് പ്രസിഡണ്ട്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ ക്കൾ ഇല്ലാതെ, വായ്‌പകളും MDS എന്നിവർ ഉത്തരവാദിയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുകയും 2018ലെ =ഡിറ്റ് പ്രകാരം ഭരണസമിതി അംഗങ്ങളിൽ നിന്ന് 87,46,181 രൂപ സംഘത്തിൽ ഈടാക്കുവാൻ ഉണ്ടെന്നു കാണുന്നു.
17 മുതൽ സംഘത്തിൻ്റെ M D S കണക്കുകളിൽ ഗുരുതരമായ ക്രമക്കേടും വ്യാപകമായ ണം അപഹരണവും നടത്തിയതിൻ്റെ പശ്ചാത്തലത്തിൽ സഹകരണ നിയമം 65 പ്രകാരം ‘ന്വേഷണത്തിൽ ബാങ്ക് MDS മുടക്ക ചുറ്റാളന്മാരുടെ പേരിൽ വ്യാജ വൗച്ചർ വഴി പണം =വഹരിച്ചത് വഴി 77 ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി നാനൂറ്റി ഇരുപത്തി ഒന്ന് രൂപ . 99,421/-)യും ബാങ്ക് സെക്രട്ടറിയായ ശ്രീമതി ശരണ്യയുടെ ബന്ധുക്കളുടെ SB ക്കൗണ്ടിലൂടെ 20,00,500/ രൂപ ഉൾപ്പെടെ സെക്രട്ടറി 97,99,921/- രൂപ പണ അപഹരണം ത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
= തോടൊപ്പം കൃത്രിമ രേഖകൾ ഉണ്ടാക്കി( വാലുവേഷൻ സർട്ടിഫിക്കറ്റ് വസ്തു ർക്കുന്നതിന് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ എന്നിവ കൃത്രിമ ത്തിലൂടെ സംഘടിപ്പിച്ച് തു വാങ്ങുകയും വസ്‌തു വിറ്റ വകയിലും പ്രസിഡന്റ് തട്ടിപ്പ് നടത്തുകയും യ്‌തിരിക്കുകയാണ്. ഏതൊരു വിധത്തിലും ഉള്ള നിയന്ത്രണവും ഇല്ലാതെ സംഘം *മാവലിക്കും, സഹകരണ നിയമത്തിനും,ചട്ടത്തിനും, സർക്കുലർ നിർദ്ദേശങ്ങൾക്കും. ദ്ധമായിട്ടാണ് നാളിതുവരെ പ്രസിഡൻ്റ പ്രവർത്തിച്ചിരുന്നത്.

