18/11/2025 ചൊവ്വാഴ്‌ച തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങൾ
പങ്കെടുത്തവർ :
അഡ്വ. മുബീന മുഹമ്മദ്, ഹീര കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി, ഹരിശങ്കർ, വി.മാധവൻ നായർ (അമ്പലമുക്ക്), അഡ്യ,മോസസ്
2025 ഡിസംബറിൽ നടക്കുവാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെ ടുപ്പിൽ തിരു. കോർപ്പറേഷനിൽ തുരുത്തുംമൂല വാർഡിൽ (വാർഡ് നം. 17 സ്ഥാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് പ്രതിനിധി രാജേഷ് മണ്ണാമൂല നട ത്തിയ സാമ്പത്തിക ക്രമക്കേടുകളും അതിനെതിരെ വിവിധ കോടതികളിൽ നി നിൽക്കുന്ന കേസുകളുമാണ് ഇവിടെ പരാമർശിക്കുന്നത്.
അതിലുപരിയായി ഇദ്ദേഹത്തിന് യു.ഡി.എഫും കോൺഗ്രസും എങ്ങനെ സീറ്റ് നൽകിയെന്ന് വിവിധ തട്ടിപ്പുകളിൽ കുടുങ്ങിയവർ അത്ഭുതപ്പെടുകയാണ കാരണം ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻ്റ് ഉൾപ്പെടെ പ്രധാന നേതാക്കൾക്കെല്ലാം പരാതി രേഖാമൂലം നൽകിയിട്ടുണ്ട്.
കൂടാതെ കോൺഗ്രസ് ഭരിക്കുന്ന തിരു. ജില്ലയിലെ അരുവിക്കര – രാ ഗാന്ധി റസിഡൻസ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ പ്രസി ആത്മഹത്യ ചെയ്തതിന് ഒരു കാരണക്കാരൻ ടി രാജേഷ് മണ്ണാമൂലയ ഇതേ സൊസൈറ്റിയുടെ പ്രസിഡൻ്റ് തന്നെയാണ് നെടുമങ്ങാട് താലൂക്ക് എംപ്ലോയീസ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയുടേതും. മോഹനക എം എന്നയാൾ പാലോട് രവി ഡെപ്യൂട്ടി സ്‌പീക്കറായിരിക്കുമ്പോൾ അദ്ദേഹ സ്റ്റാഫിൽ പ്രധാന ജോലി നിർവ്വഹിച്ചിരുന്ന ഒരുദ്യോഗസ്ഥൻ കൂടിയാണ്.
പേരൂർക്കട വാർഡിലെ താമസക്കാരനായ രാജേഷ് മണ്ണാമ്മുലയെ ത്തൂമ്മൂലയിൽ കൊണ്ടുവന്ന് സ്ഥാനാർത്ഥിയാക്കിയത് കോൺഗ്രസിനെ ത്രമായ വീക്ഷണത്തിൻ്റെ പ്രധാനികളിൽ ഒരാളാണെന്നുളളതിന് തെളി-ഞങ്ങളെപ്പോലുള്ളവരെയും സർക്കാർ സ്ഥാപനങ്ങളെയും കോടികണം പ്പിന് ഇരയാക്കിയ, പണം കൊടുത്ത്പലരെയും വിലകൊടുത്ത് പേ സ്ഥാനം പൊതുജനങ്ങൾക്കും ഭാവിയിൽ ഒരു വെല്ലുവിളിയാകുമെന്ന പ്പിച്ചു പറയുന്നു.

