കേരളത്തിലൊട്ടാകെ ശിവസേന UBT 300 വാർഡുകളിൽ മത്സരിക്കും ആനന്ദ് കെ.തമ്പിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം
തിരു: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലൊട്ടാകെ ശിവസേന UST 300 വാർഡ്യ
കളിൽ മത്സരിക്കും. സ്ഥാനാർത്ഥികൾ ഇല്ലാത്ത ഇടങ്ങളിൽ ശിവസേനയുമായി സഹകരിച്ച് നീക്കയ പോക്ക് നടത്തുന്ന രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കുമെന്നും വ്യക്തിപരമായി ഒരു രാഷ്ട്രീയ പാർട്ടികളെയും പരസ്യപിന്തുണ പ്രഖ്യാപിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. ആനന്ദ് കെ തമ്പ യുടെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സാഹചര്യം പോലീസ് അന്വേഷണത്തിലൂടെ പുറത്തുകൊ ണ്ടുവരണമെന്നും, ആനന്ദ് ബിജെപി പ്രവർത്തകൻ ആണെന്നും പാർട്ടി സീറ്റ് നിഷേധിച്ചതിന്റെ ഭാഗമായിട്ടാണ് ശിവസേനയിൽ മെമ്പർഷിപ്പ് എടുത്ത് മത്സരിക്കാൻ തയ്യാറായത്. ശിവസേനയ മായി ആനന്ദിന് ഒരു ദിവസത്തെ ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂ. ആനന്ദ് ബിജെപിയുടെ പ്രധാന പ്രവർത്തകനാണ് മരണത്തിന് തലേദിവസംവരെ വളരെ ഊർജ്ജസ്വലനായികാണപ്പെട്ടിരുന്നു ആനന്ദ് മരണദിവസം ശനിയാഴ്‌ച ഉച്ചവരെ തൃക്കണ്ണാപുരം വാർഡിൽ സുഹ്യത്തുക്കളെയും വ്യക്തികളെയും നേരിൽകണ്ട് വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നു. അതിനുശേഷം ആത്മഹര് ചെയ്യാൻ ഉണ്ടായ കാരണത്തിലെ ദുരൂഹത അദ്ദേഹത്തിൻ്റെ കുടുംബത്തിനും സമൂഹത്തിന ബോധ്യമായ രീതിയിൽ പോലീസിൻ്റെ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി പുറത്ത കൊണ്ടുവരണമെന്നും ബിജെപിക്ക് സംഘടനാപരമായി ആനന്ദിൻ്റെ ആത്മഹത്യയെക്കുറി അന്വേഷിക്കേണ്ട ബാധ്യതയുണ്ടെന്നും ആത്മഹത്യ ചെയ്യുന്നതിനു മുന്നേ ബിജെപിക്കാം ആണെന്നും ആത്മഹത്യ ചെയ്‌തപ്പോൾ അയാൾ പാർട്ടിയിൽ പ്രവർത്തിച്ചില്ലായെന്നും പറയും പാർട്ടിയുടെ സമീപനത്തിനോട് ആർക്കും യോജിക്കാൻ കഴിയില്ലെന്ന് ശിവസേന സംസ്ഥാ സെക്രട്ടറി പെരിങ്ങമ്മല അജി പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മംഗലാപയ വിനുകുമാർ, ജില്ലാ സെക്രട്ടറി തിരുമല സുരേഷ്, ജില്ലാ ഓഫീസ് സെക്രട്ടറി ബിജുരാജേന്ദ്ര ജില്ലാ ചെയർമാൻ രാധാകൃഷ്‌ണൻ ഓർബിറ്റൽ, ബി കെ എസ് ജില്ലാ സെക്രട്ടറി പൂജപ്പുര രതി യുവരന ജില്ലാ പ്രസിഡൻ്റ് അനൂപ്, ജില്ലാ കമ്മിറ്റിയംഗം കാട്ടാക്കട അനിൽ എന്നിവർ വാർത്ഥ

