തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ജീവനക്കാരുടെ ആദ്യ അലോട്ട്മെൻ്റ് പൂര്‍ത്തിയായി

Spread the love

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യ ഡ്യൂട്ടി അലോട്ട്മെൻ്റ് ലിസ്റ്റ് പൂര്‍ത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചുഅതത് ഓഫീസിലേയും നോഡല്‍ ഓഫീസര്‍മാര്‍ നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്ക് നല്‍കേണ്ടതും ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തേണ്ടതുമാണ്തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ http://edrop.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണെന്നും കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *