Latest NEWS TOP STORIES പൊലീസ് മന്ദിരങ്ങളുടെയും പൊലീസ് പരാതി പരിഹാര സംവിധാനത്തിൻ്റെയും ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു March 3, 2025March 3, 2025 eyemedia m s 0 Comments Spread the love വിവിധ ജില്ലകളിലായി പണി കഴിപ്പിച്ച പൊലീസ് മന്ദിരങ്ങളുടെയും പൊലീസ് പരാതി പരിഹാര സംവിധാനത്തിൻ്റെയും ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്ന് 2025 മാർച്ച് 1 വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജിൽ ഓൺലൈനായി നിർവഹിച്ചു.