Latest NEWS TOP STORIES മിസ്സലേനിയസ് സഹകരണ സംഘം ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പ്രക്ഷോഭത്തിലേക്ക് March 3, 2025March 3, 2025 eyemedia m s 0 Comments Spread the love കേരളം ബാങ്കിൽ അംഗത്വം നിഷേധിച്ച പതിനായിരത്തോളം വരുന്ന മിസ്സലേനിയസ് സഹകരണ സംഘങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച മാർച്ച് 5 നു സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു.